Prashanth bhushan paid one rs fine to supreme court<br />ചീഫ് ജസ്റ്റിസ് ആയ എസ്എ ബോബ്‌ഡെ നാഗ്പൂരില്‍ ബിജെപി നേതാവിന്റെ മകന്റെ ആഡംബര ബൈക്കില്‍ കയറിയിരുന്ന ചിത്രം പങ്കുവെച്ച് കൊണ്ടുള്ള വിമര്‍ശനവും സുപ്രീം കോടതിയിലെ മറ്റ് നാല് ചീഫ് ജസ്റ്റിസുമാരെ കുറിച്ചുള്ള പ്രതികരണവുമായിരുന്നു കോടതിയലക്ഷ്യ കേസിന് കാരണമായത്.
